പ്രളയ ഭീതിയില്‍ മൂന്നാര്‍ | Oneindia Malayalam

2019-08-08 115

Relenteless rain at Munnar brought fear
കനത്തമഴയില്‍ മൂന്നാറിലെ പെരിയവര പാലം തകര്‍ന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലം താല്‍ക്കാലികമായി പുനര്‍സ്ഥാപിച്ചിരുന്നു. എന്നാല്‍ മഴകനത്തതോടെ മലവെള്ളപ്പാച്ചിലില്‍ പാലം തകരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു.